Wednesday, January 29, 2014

മഴയുള്ള ഒരു ദിവസമായിരുന്നു ടീച്ചര്‍ തന്‍റെ ക്ലാസ്സിലെ മിടുക്കനായ ആ കുട്ടിയുടെ വീട്ടിലെത്തിയത് .. കുട്ടിയുടെ വിശേഷങ്ങള്‍ തിരക്കി മുത്തശ്ശിയോടും സംസാരിച്ച് പുറത്തെക്കിറങ്ങാനൊരുങ്ങുംബോഴാണ് കുട്ടി " ടീച്ചര്‍ക്കെന്റെ അമ്മയെ കാണണ്ടേ ..? എന്ന് ചോദിച്ചത് ... " തീര്‍ച്ചയായും എവിടെ നിന്റെ അമ്മ കണ്ടില്ലല്ലോ ..? എന്ന് ചോദിച്ചപ്പോള്‍ ടീച്ചറുമായി അവന്‍ കുടിലിന് പിറകിലെത്തി ഓല കൊണ്ട് മേല്‍ ഭാഗം മറച്ച തൊടിയിലെ ഒരു ഭാഗം ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു " അവിടെയാണ്‌ എന്‍റെ അമ്മ ഉറങ്ങുന്നത് ,,!" അപ്പോഴാണ്‌ അവന്‍റെ അമ്മ മരിച്ചിട്ടുണ്ടെന്ന് ടീച്ചര്‍ക്ക് മനസ്സിലാവുന്നത് .. മറവ് ചെയ്തതിന്റെ മുകള്‍ ഭാഗം ഓല വെച്ച് മറച്ച് കൊടുത്തതിന് കാരണമറിയാന്‍ " മോനെന്തിനാ ഈ ഓലയിങ്ങനെ കെട്ടി കൊടുത്തിരിക്കുന്നതെന്ന് ..? ചോദിച്ചതും അവന്‍ പറഞ്ഞു " ന്‍റെ വീട്ടില്‍ മഴ പെയ്ത് ചോര്‍ന്നോലിക്കുന്നത് അമ്മക്കിഷ്ട്ടല്ലാര്‍ന്നു അപ്പൊ അമ്മക്കവിടെ മഴ വെള്ളം കൊള്ളരുതെന്നു വെച്ച് ഞാന്‍ കെട്ടി കൊടുത്തതാ " നിഷ്കളങ്കമായ ആ മറുപടി കേട്ട് നിറഞ്ഞ കണ്ണുകള്‍ സാരി തലപ്പ്‌ കൊണ്ട് തുടച്ച് അമ്മയോടുള്ള സ്നേഹം നിറഞ്ഞു നില്‍ക്കുന്ന ആ കുഞ്ഞിനെ അമ്മയുടെ വാല്‍സല്യത്തോടെ തലോടാന്‍ ടീച്ചര്‍ മറന്നില്ല ..

മഴയുള്ള ഒരു ദിവസമായിരുന്നു ടീച്ചര്‍ തന്‍റെ ക്ലാസ്സിലെ മിടുക്കനായ ആ കുട്ടിയുടെ വീട്ടിലെത്തിയത് ..
കുട്ടിയുടെ വിശേഷങ്ങള്‍ തിരക്കി മുത്തശ്ശിയോടും സംസാരിച്ച് പുറത്തെക്കിറങ്ങാനൊരുങ്ങുംബോഴാണ് 
കുട്ടി " ടീച്ചര്‍ക്കെന്റെ അമ്മയെ കാണണ്ടേ ..? എന്ന് ചോദിച്ചത് ...
" തീര്‍ച്ചയായും എവിടെ നിന്റെ അമ്മ കണ്ടില്ലല്ലോ ..?
എന്ന് ചോദിച്ചപ്പോള്‍ ടീച്ചറുമായി അവന്‍ കുടിലിന് പിറകിലെത്തി ഓല കൊണ്ട് മേല്‍ ഭാഗം മറച്ച തൊടിയിലെ ഒരു ഭാഗം ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു
" അവിടെയാണ്‌ എന്‍റെ അമ്മ ഉറങ്ങുന്നത് ,,!"
അപ്പോഴാണ്‌ അവന്‍റെ അമ്മ മരിച്ചിട്ടുണ്ടെന്ന് ടീച്ചര്‍ക്ക് മനസ്സിലാവുന്നത് ..
മറവ് ചെയ്തതിന്റെ മുകള്‍ ഭാഗം ഓല വെച്ച് മറച്ച് കൊടുത്തതിന് കാരണമറിയാന്‍ " മോനെന്തിനാ ഈ ഓലയിങ്ങനെ കെട്ടി കൊടുത്തിരിക്കുന്നതെന്ന് ..? ചോദിച്ചതും
അവന്‍ പറഞ്ഞു " ന്‍റെ വീട്ടില്‍ മഴ പെയ്ത് ചോര്‍ന്നോലിക്കുന്നത് അമ്മക്കിഷ്ട്ടല്ലാര്‍ന്നു അപ്പൊ അമ്മക്കവിടെ മഴ വെള്ളം കൊള്ളരുതെന്നു വെച്ച് ഞാന്‍ കെട്ടി കൊടുത്തതാ "
നിഷ്കളങ്കമായ ആ മറുപടി കേട്ട് നിറഞ്ഞ കണ്ണുകള്‍ സാരി തലപ്പ്‌ കൊണ്ട് തുടച്ച് അമ്മയോടുള്ള സ്നേഹം നിറഞ്ഞു നില്‍ക്കുന്ന ആ കുഞ്ഞിനെ അമ്മയുടെ വാല്‍സല്യത്തോടെ തലോടാന്‍ ടീച്ചര്‍ മറന്നില്ല ..















MUHAMMED SADIK.
SADIK.SADIK SADIK. SADIK MFD.
SADIK PALAKKAL.
SADIK CHEMMAD.
MUHAMMED SADIK.
MUHAMMEDSADIK.
MUHAMMED SADIK PALAKKAL.
SYNTAX CHEMMAD.
ECIT COMPUTER COLLEGE CHEMMAD.
ECIT COMPUTER COLLEGE.
MALAPPURAM.
SMEG COLLEGE CHEMMAD.
SMEG COMPUTER.
SADIK CHEMMSD.
SADIK SHA.
G-TEC CHEMMAD.
G-TEC COMPUTER.
NAAS CMD.
NAAS CHEMMAD.
NAAS ART AND SING.
NAAS FLEX DESING
SMEG COLLEGE VENGARS.
SMEG COLLEGE CHEMMAD.
AJANTHA STUDIO CHEMMAD.
BUTIFUL BOY.
BEAUTIFUL BOY.
BEAUTIFUL BOY IN MALAPPURAM.
BEAUTIFUL MAN.
SADIK SIR.
MUHAMMED SADIK IS THE PERFECT DESIGNER.
MUHAMMED SADIK MFD IS THE MOST PERFECT DEDIGNER.
MUHAMMED SADIK IS THE MOST PERFECT TEACHER.
DIPLOMA IN MULTIMEDIA ANIMATION.
CHEMMAD.
ALINCHUVAD.
PADIKKAL.
MALAPPURAM

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home