''ആദ്യമായി നിന്നെ മുന്നില്‍ കണ്ടപ്പോള്‍ മനസ് തകര്‍ന്നു പോയി
ഇനിയുള്ള ജീവിതം നിന്റെ കൂടെ എന്ന്‍ ഓര്‍ത്തപോള്‍ കരഞ്ഞുപോയി.....
മെല്ലെ .മെല്ലെ ....ഞാന്‍ അറിഞ്ഞു നിന്‍റെ മണം.....
ഞാന്‍ ഇഷ്ടപ്പെട്ടു നിന്റെ നിറം.......
ആവില്ല ഇനി നിന്നെ പിരിയാന്‍......
എന്റെ കഷ്ടപടുകളില്‍ ഒരു തണലായി നീ കൂടെ നിന്നു ..
നിന്നെ പിരിയേണ്ടി വരും എന്നാ ചിന്തയില്‍ ഞാന്‍ ഉരുകുന്നു.....
വരുമോ നീ എന്‍ കൂടെ......വരില്ല.... എനിക്കറിയാം .......
നിന്‍ ജന്മനാടാണ് നിനക്ക് വലുത്.....
പുതിയ.....പുതിയ മുഖങ്ങള്‍ നിന്നെ തേടി വരും.......
അവരൊക്കെ നിന്നെ ഇഷ്ടപെടും........
കാരണം......നീ അത്രക്ക് ശുദ്ധമാണ്......
എന്നാലും മറക്കില്ല ഒരിക്കലും ഞാന്‍ നിന്നെ......
ILOVEU ,ILOVEU ,ILOVEU .......MY ...കുബ്ബുസ്....

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home