വളരെ മുന്‍പേ കണ്ടുമുട്ടിയിരുന്നെന്കില്‍ എന്ന്
ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു
കഴിഞ്ഞു പോയ ഏതോ ജന്മത്തില്‍
എന്റ്റെ കൈകളില്‍ നിന്നും മഞ്ഞിന്‍ മേഘം പോലെ .......
മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ്
എന്നാണു ആദ്യമായി കണ്ടു മുട്ടിയത്
അറിയില്ല ........ ഒന്നെനിക്കറിയാം
ഈ ജന്മത്തില്‍ എനിക്ക് കിട്ടിയ
ഏറ്റവും നല്ല സൌഹൃതങ്ങളിലോന്നു ..... അത് നീയായിരുന്നു .......
മറ്റൊന്നും ഞാന്‍ അവകാശപെടുന്നില്ല ....നീ ..എന്നും
എനിക്ക് പ്രിയപ്പെട്ട സുഹൃത്തായിരുന്നു ഇനി എന്നും
അങ്ങനെയായിരിക്കുകയും വേണം.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home