പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍....
പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍ ആ സാഹചര്യത്തെ നേരിടുക വളരെ പ്രയാസം നിറഞ്ഞ ഘട്ടമാണ്. പക്ഷെ നേരിട്ടേ തീരൂ എന്ന യാഥാര്‍ഥ്യവും മറന്നുകൂട.
അല്ലെങ്കില്‍ വീണ്ടും നിങ്ങള്‍ വിഡ്ഢിയാകുകയാകും ഫലമെന്ന് മനസ്സില്‍ ഉറപ്പിക്കുക. ഒരു വ്യക്തിയുടെ ശരീരത്തേക്കാള്‍ മനസ്സിനെയും മൂല്യങ്ങളെയുമാണല്ലോ സ്നേഹിക്കുന്നത്. നിങ്ങള്‍ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത മൂല്യങ്ങള്‍ അയാളില്‍ ഇല്ലെങ്കില്‍ അയാള്‍ ഒരു മിഥ്യ ആയിരുന്നു എന്ന് സ്വന്തം മനസ്സിനെ വിശ്വസിപ്പിക്കുകയാണ് ശരിയായ മാര്‍ഗ്ഗം.
പ്രശ്നങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുന്ന ആരോടെങ്കിലും തുറന്നു പറയുക. അയാളുടെ സ്ഥാനം നിങ്ങളുടെ മനസ്സിനു പുറത്തു തന്നെയാണെന്ന് സ്വയം പരിശോധിക്കുക. ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന എന്തെങ്കിലും വസ്തുക്കളോ സമ്മാനങ്ങളോ ഉണ്ടെങ്കില്‍ അവ ഉപേക്ഷിക്കുക.
അയാള്‍ക്കു വേണ്ടി ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും വിട്ടുവീഴ്ചകളും ഉപേക്ഷിക്കുക. ദേഷ്യവും വൈരാഗ്യവും ഉപേക്ഷിക്കുക. പ്രാര്‍ത്ഥനയും ദേവാലയങ്ങളില്‍ പോകുന്നതും, പ്രിയമുള്ളവരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതും നിങ്ങള്‍ക്ക് ഉന്മേഷം നല്‍കും.
എല്ലാ മുറിവുകളും മായ്ക്കുന്ന കാലം എല്ലാ വേദനകളെയും തൂത്തെറിയുമെന്നു വിശ്വസിക്കുക. പ്രതീക്ഷിക്കുക.
മുഹമ്മദ് സാദിഖ്

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home