എന്‍റെ തോന്നലുകള്‍...
മനസ്സില്‍ ചിന്തകളുടെ അലയിളക്കം ഉണ്ടാകുമ്പോള്‍ ഞാന്‍ എവിടെക്കെങ്കിലും ഒറ്റയ്ക്ക് പോകും. സാധ്യമെങ്കില്‍ , കടലും ആകാശവും സംഗമിക്കുന്ന ഭൂമിയുടെ ഏതെങ്കിലും ഉയരമുള്ള അറ്റത്തേക്ക് നടന്നു പോകും. പണയപ്പെടുത്തിയ മനസ്സിനെ തിരിച്ചു പിടിക്കാനും പരമമായ സത്യത്തെ അന്വേഷിക്കാനുമുള്ള ഒരു വിഫല ശ്രമത്തില്‍ ഞാന്‍ എഴുതുന്നതിനെ എന്ത് പേരിട്ടു വിളിക്കണം എന്നറിയില്ല. കവിത ? അതോ കഥ ? ഏയ് അതൊന്നുമല്ല. .. അല്ലേ അല്ല... ഒക്കെ എന്‍റെ തോന്നലുകള്‍ ആണ്...... വെറും തോന്നലുകള്‍ മാത്രം..
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home